INVESTIGATIONഓൺലൈൻ ട്രേഡിലൂടെ വൻ ലാഭമുണ്ടാക്കാമെന്ന വാഗ്ദാനത്തിൽ വീണ ഡൽഹി സ്വദേശിനിക്ക് നഷ്ടമായത് ലക്ഷങ്ങൾ; മുഖ്യപ്രതി പിടിയിലായതോടെ നാടുവിട്ടു; സൈബര്‍ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണിയെ പൊക്കി പൊലീസ്; അറസ്റ്റിലായത് വെങ്ങപ്പള്ളിക്കാരൻ അഷ്കർ അലിസ്വന്തം ലേഖകൻ27 Jan 2026 7:48 AM IST